Day: June 10, 2020

ഓർമചരിവിലൂടെ -2 ഞാൻ ജനിക്കുന്നുഓർമചരിവിലൂടെ -2 ഞാൻ ജനിക്കുന്നു

ഇതെന്താണിവൾ പറഞ്ഞുവരുന്നത് എന്നോർത്ത് നിങ്ങള്ക്ക് തന്നെ ഒരങ്കലാപ്പുണ്ടല്ലേ. എന്റെ കൂടെയങ്ങു നടക്കുമ്പോ നിങ്ങള്ക്ക് മനസിലാവും . ഒരു കാര്യത്തിനും അടുക്കും ചിട്ടയും ഇല്ലാത്ത ഇവളുടെ കൂടെ ഇറങ്ങിതിരിച്ചതു മണ്ടത്തരമായെന്നു. ഒരാളുടെ കഥ പറയാ ന്നു വച്ചാൽ എനിക്കറിയാം നിങ്ങൾ പ്രതീക്ഷിക്കുക അവളുടെ