ഓർമചരിവിലൂടെ -2 ഞാൻ ജനിക്കുന്നുഓർമചരിവിലൂടെ -2 ഞാൻ ജനിക്കുന്നു

ഇതെന്താണിവൾ പറഞ്ഞുവരുന്നത് എന്നോർത്ത് നിങ്ങള്ക്ക് തന്നെ ഒരങ്കലാപ്പുണ്ടല്ലേ. എന്റെ കൂടെയങ്ങു നടക്കുമ്പോ നിങ്ങള്ക്ക് മനസിലാവും . ഒരു കാര്യത്തിനും അടുക്കും ചിട്ടയും ഇല്ലാത്ത ഇവളുടെ കൂടെ ഇറങ്ങിതിരിച്ചതു മണ്ടത്തരമായെന്നു. ഒരാളുടെ കഥ പറയാ ന്നു വച്ചാൽ എനിക്കറിയാം നിങ്ങൾ പ്രതീക്ഷിക്കുക അവളുടെ

ചിലത്ചിലത്

ചിലത് പ്രിയമായവ.. ചിലത് ആത്മാവിൽ കൊളുത്തിവലിച്ചതു കൊണ്ട് അടർന്നു വീഴാത്തവ… ചിലത് മറന്നുപോകാനാവാതെ വേരുകൾ ആഴ്ന്നുപോയവ.. ചിലത് കാലത്തിന്റെ കുത്തൊഴുക്കിൽ മണ്മറഞ്ഞവ… ചിലത് ദ്രവിച്ചു അസ്ഥിക്കൂടങ്ങളായി പല്ലിളിക്കുന്നവ… ചിലത് കുമ്പസാരക്കൂടുകൾക്കായി മാത്രം ജനിച്ചവ.. ചിലത് തുലാസുകളിൽ തൂക്കിയിട്ടപ്പോൾ മനപ്പൂർവം നാമിറക്കി വിട്ടവ…

ഓർമ്മചരിവിലൂടെ -1 ഞാൻ ജനിക്കുന്നുഓർമ്മചരിവിലൂടെ -1 ഞാൻ ജനിക്കുന്നു

ഇതെന്താണിവൾ പറഞ്ഞുവരുന്നത് എന്നോർത്ത് നിങ്ങള്ക്ക് തന്നെ ഒരങ്കലാപ്പുണ്ടല്ലേ. എന്റെ കൂടെയങ്ങു നടക്കുമ്പോ നിങ്ങള്ക്ക് മനസിലാവും . ഒരു കാര്യത്തിനും അടുക്കും ചിട്ടയും ഇല്ലാത്ത ഇവളുടെ കൂടെ ഇറങ്ങിതിരിച്ചതു മണ്ടത്തരമായെന്നു. ഒരാളുടെ കഥ പറയാ ന്നു വച്ചാൽ എനിക്കറിയാം നിങ്ങൾ പ്രതീക്ഷിക്കുക അവളുടെ

ഭ്രാന്തൻഭ്രാന്തൻ

ഇതുവരെ കാണാത്ത നിറങ്ങളിലുള്ള ചിത്രശലഭങ്ങളെ പിന്തുടർന്ന് ചെന്നപ്പോഴാണ്ഞാനത് മനസ്സിൽ കോറിയിട്ടത്…ഞനൊരു ഭ്രാന്തനാണ്….ഭ്രാന്താണ് ഏറ്റവും വലിയ സ്വാതന്ത്ര്യംഭ്രാന്തന്റെ കാലിലെ ചങ്ങലകിലുക്കങ്ങളാണ് ഏറ്റവും മധുരമുള്ള സംഗീതംഭ്രാന്തനെ വാക്കുകളുടെ മുള്ളുകൾ വേദനിപ്പിക്കാറേയില്ലഭ്രാന്തൻ പ്രണയിക്കുന്ന വാചാലതയാണ് മൗനംഭ്രാന്തന്റെ മാത്രം സ്വന്തമാണ് മൗനത്തിനുള്ളിലെ അർത്ഥശലഭങ്ങൾഅവയുടെ കുഞ്ഞിച്ചിറകുകൾക്കിടയിൽ സത്യങ്ങൾ ഒരുപാടുണ്ടാകുംഅവന്റെ

യാത്രമൊഴിയാത്രമൊഴി

സഖാവേ… അങ്ങനെ ഒടുവിൽ ആ ദിനം വന്നുവെന്നു മനസ്സ് പറയുന്നു.. നോക്കു… ഇന്നും നിലാവുള്ള രാത്രിയാണ്… ഇന്നും ഒരു മഴ പെയ്തു തോർന്നിട്ടു എന്റെ മുറ്റത്തെ ചെമ്പകമൊട്ടുകൾ കരഞ്ഞു തളർന്ന പ്രണയിനിയെ പോലെ കൂമ്പിയടഞ്ഞു കിടക്കുന്നു… അന്ന് പക്ഷെ നീയോർക്കുന്നില്ലേ ആ

എഴുത്തുപുരയയോട്എഴുത്തുപുരയയോട്

എന്നിലെത്ര പെയ്തുതോർന്നിട്ടും മതിയാകാതെഎന്റെ അധരങ്ങളെ രാഗാർദ്രമാക്കുന്നഎന്റെ കൊലുസിൽ ഇക്കിളി നിറക്കുന്നഎന്റെ ധമനികളെ കോരിത്തരിപ്പിക്കുന്നഉന്മാദിയായ മഴ.. നിന്നെ പോലെ എനിക്ക് പ്രിയമാണ് ഈ എഴുത്തുപുരയും… ഉള്ളു പൊള്ളുമ്പോൾ… കണ്ണിൽ നനവ് പടരുമ്പോൾ.. ആത്മാവിൽ പ്രിയമായതെന്തോ തുടിക്കുമ്പോൾ ഞാനീ നിഴലിൽ വന്നിരിക്കാൻ കൊതിക്കുന്നു…. എന്റെ